Saturday, August 29, 2009

Ezuthan maranath

kurach sahityam ezuthan enn thonni. Office il thirak ella. manasil enthakkayo orthu vachu. onam etharayille. pakshe maveliyeyum vamananeyum onapoovine kurichum arum onnum parayunnila. saree, onam kit, free ayi kittunna sadanagal , mela , bonus, allowance ethokke ann onathine kurichulla varthamanangal. nattil ponam. amma, achan ,ettande kudumbam , ammumma avare okke kand visheshangal parayanam. onam kazhingal makanu pareeksha ann.
enthayalum manasil guruvayoor pokumbozhulla pratheethi ann onam varumbol. ellavarudeyum ee santhosham kanumbol thanne manasil onasadya unda pole.

5 comments:

  1. മലയാളത്തില്‍ എഴുതാമായിരിന്നു.

    ശരിയാണ് ഓണം തീര്‍ത്തും ചടങ്ങായി മാറി. എങ്കിലും ഓണം എത്തുമ്പോള്‍ സ്മരണകളുടെ ഒരു പ്രവാഹമാണ്. സ്മരണകള്‍ സന്തോഷം തരുന്നു. എല്ലാവരിലും സന്തോഷം കാണുമ്പോള്‍ അതില്‍ സന്തോഷിക്കുന്ന നല്ല മനസ്സിന് ഓണാശംസകള്‍.

    ഓണസദ്യ പക്ഷെ ഉണ്ടപോലെ എനിക്ക് തോന്നുന്നില്ല. അത് 31നു കഴിച്ചാലേ എനിക്ക് തൃപ്തി ആവൂ. അല്ലാതെ മനസ്സില്‍ ഓണസദ്യ ഉണ്ണാന്‍ കഴിയുന്നില്ല പ്രവീണയെപോലെ. ഹഹഹഹ .....

    ReplyDelete
  2. എന്റെ മയിൽപ്പീലീ...ഇതെല്ലാം മലയാളത്തിൽ എഴുതാമായിരുന്നില്ലേ??
    ഹാ പോട്ടെ ഓണത്തെക്കുറിച്ചുള്ള ആശങ്കകൾ ഇഷ്ടായി..ഇനിയും എഴുതുക...മലയാളത്തിൽ ഓക്കേ??

    ReplyDelete
  3. manasil guruvayoor pokumbozhulla pratheethi ann onam varumbol. ellavarudeyum ee santhosham kanumbol thanne manasil onasadya unda pole.

    ഈ സന്തോഷം കാണുപ്പോൾ എനിക്കു അങ്ങിനെ തോന്നുന്നു ഓണസദ്യ പോലെ

    ReplyDelete
  4. ബൂലോകത്തേയ്ക്ക് സ്വാഗതം. മലയാളത്തില്‍ എഴുതൂ...

    ഇവിടെ പോയി നോക്കുന്നത് സഹായകമാകും എന്ന് തോന്നുന്നു.

    ReplyDelete
  5. ദെവെട്ക്കാ...പോയേ...??

    ReplyDelete